BJP will win in 2019 also according to Survey
2019 ലെ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ ബിജെപിയുടെ ആഭ്യന്തര സർവ്വേ ഇന്നലെ പുറത്തെതിയപ്പോൾ ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ബിജെപി തനിച്ച് 300 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ സഖ്യം 360 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ആകെ വോട്ടു വിഹിതത്തിന്‍റെ 51 ശതമാനവും എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം.
#BJP